Labels

Saturday, December 31

ആണ്ടറുതി

2011,
ആഘോഷമാക്കാന്‍
ആയില്ല, നന്ദി ചൊല്ലാനും...
അറിഞ്ഞില്ലായിരുന്നു,
നിന്റെ കരുതിവെയ്പ് !

2012,
കാത്തിരിക്കാന്‍
ഒരു കാരണമായെങ്കിലും...
എനിക്കറിയേണ്ടിയിരിക്കുന്നു,
നിന്റെ ഉള്ളിലിരുപ്പ് !