Labels

Saturday, December 31

ആണ്ടറുതി

2011,
ആഘോഷമാക്കാന്‍
ആയില്ല, നന്ദി ചൊല്ലാനും...
അറിഞ്ഞില്ലായിരുന്നു,
നിന്റെ കരുതിവെയ്പ് !

2012,
കാത്തിരിക്കാന്‍
ഒരു കാരണമായെങ്കിലും...
എനിക്കറിയേണ്ടിയിരിക്കുന്നു,
നിന്റെ ഉള്ളിലിരുപ്പ് !

3 comments:

  1. അശ്വങ്ങള്‍ പൂട്ടിയ രഥത്തിലേറി വരുന്നുണ്ട് കാലം.
    പിറകോട്ടു നോക്കേണ്ടതില്ല. അത് നിനക്കൊപ്പമുണ്ട്. അല്ല നിന്നെയും ചേര്‍ത്തു പിടിച്ചാണ് അതിന്റെയോട്ടം.

    ReplyDelete
  2. ഈ വര്‍ഷം തീരുമ്പോള്‍
    തനിയെ അറിയും
    നിന്റെ കയ്യിലിരിപ്പ്...

    ReplyDelete